Kerala
HomeNews

ബ്രിട്ടണിൽ നിന്ന് കേരളത്തിലെത്തിയ 8 പേർക്ക് കൊവിഡ്...

26 Dec 20201 മിനിറ്റ് വായന
ബ്രിട്ടണിൽ നിന്ന് കേരളത്തിലെത്തിയ 8 പേർക്ക് കൊവിഡ്...

ബ്രിട്ടണിൽ നിന്ന് കേരളത്തിലെത്തിയ 8 പേർ കൊവിഡ് പോസിറ്റീവായതായി ആരോഗ്യമന്ത്രി കെകെ ശൈലജ. അതേസമയം ബ്രിട്ടണിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ആണോയെന്ന് വ്യക്തമായിട്ടില്ല. വിദഗ്ധ പരിശോധനകൾക്കായി രോഗികളുടെ സ്രവം പൂനെയിലേക്ക് അയച്ചു. വിമാനത്താവളങ്ങളിൽ കനത്ത ജാഗ്രതയും ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക