India
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,249 പേർക്ക് കൂടെ കോവിഡ്...
22 Jun 20221 മിനിറ്റ് വായന

ആകെ കോവിഡ്-19 ബാധിതരുടെ എണ്ണം 4,33,31,645 ആണ്. ഇതുവരെ 5,24,903 പേരാണ് മരിച്ചത്. ആകെ രോഗബാധിതരിൽ 0.19 ശതമാനം പേർ ചികിത്സയിലാണ്. രോഗമുക്തി നിരക്ക് 98.60 ശതമാനമാണ്. 4,27,25,055 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 196.45 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.





