India
രാജ്യത്ത് പുതിയതായി 41,383 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
22 Jul 20211 മിനിറ്റ് വായന

ഇന്ത്യയിൽ പുതിയതായി 41,383 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.38,652 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് മുക്തരായത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കഴിഞ്ഞ ഒരു ദിവസത്തിനിടെ 507 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.ഇതു വരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ- 3.13 കോടി
ഇതു വരെ കോവിഡ് മുക്തരായത്- 3.04 കോടി(3,04,29,339).നിലവിൽ 4.09 ലക്ഷം കോവിഡ് രോഗികളാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്താകമാനം മരണപ്പെട്ടത് 4.19ലക്ഷം(4,18,987) പേരാണ്.
41.78 കോടി പേർക്ക് ഇതുവരെ വാക്സിൻ ലഭ്യമായിട്ടുണ്ട്.





