India
രാജ്യത്ത് 24 മണിക്കൂറിനിടെ 41506 പേർക്ക് കോവിഡ്; മരണം 895
11 Jul 20211 മിനിറ്റ് വായന

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 895 മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 30,837,222 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കഴിഞ്ഞ അഞ്ചു ദിവസമായി പ്രതിദിന കേസുകളുടെ എണ്ണം നാല്പതിനായിരത്തിന് മുകളില്‍ തുടരുകയാണ്. 895 പേര് മരണപ്പെട്ടതോടെ ആകെ മരണനിരക്ക് 4,08,040 ആയി. 37,60,32,586 പേരാണ് ഇതുവരെ വാക്സിനേഷന് സ്വീകരിച്ചത്.





