India
രാജ്യത്ത് 24 മണിക്കൂറിനിടെ 39,097 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു
24 Jul 20211 മിനിറ്റ് വായന

രാജ്യത്ത് 24 മണിക്കൂറിനിടെ 39,097 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. 546 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
അതേസമയം, 35,087 പേര് രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്.
ഇതോടെ, ആകെ മരണ സംഖ്യ 4,20,016ഉം കൊവിഡില്‍നിന്ന് മുക്തി നേടിയവരുടെ എണ്ണം 3,05,03,166 ഉം ആയി.
രാജ്യത്ത് ഇതുവരെ 3,13,32,159 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. നിലവില്‍ 4,08,977 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.





