India
രാജ്യത്ത് പുതുതായി 2,22,315പേർക്കുകൂടി കോവിഡ്;മൂന്നു ലക്ഷം പിന്നിട്ട് കോവിഡ് മരണം
24 May 20211 മിനിറ്റ് വായന

രാജ്യത്ത് പുതുതായി 2,22,315പേർക്കുകൂടി കോവിഡ്;മൂന്നു ലക്ഷം പിന്നിട്ട് കോവിഡ് മരണം
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
രാജ്യത്ത്പുതുതായി 2,22,315പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4,454 പേർ കോവിഡ് മൂലം മരിച്ചു.
3,02,544 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,67,52,447 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,37,28,011 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,03,720 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 27,20,716 സജീവ രോഗികളുണ്ട്.





