Kannur
HomeNews

വളപട്ടണം പാലത്തിൽ നിന്നും രണ്ടു പേർ പുഴയിലേക്ക് ചാടി: ഒരാളെ രക്ഷപ്പെടുത്തി

16 Sept 20201 മിനിറ്റ് വായന
വളപട്ടണം പാലത്തിൽ നിന്നും രണ്ടു പേർ പുഴയിലേക്ക് ചാടി: ഒരാളെ രക്ഷപ്പെടുത്തി
വളപട്ടണം പാലത്തിൽ നിന്നും രണ്ടു പേർ പുഴയിലേക്ക് ചാടി. ഒരാളെ അഴീക്കൽ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. മറ്റൊരാൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നു.
വിജിത്ത് ,പ്രമോദ് എന്നിവരാണ് പുഴയിൽ ചാടിയതെന്നാണ് വിവരം. പാടിയോട്ട് ചാൽ, ഏച്ചിലംപാറ സ്വദേശികളാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക