Information
കേരളത്തിന് കൈത്താങ്ങ്: സെപ് 26ന് മാട്ടൂലിൽ
24 Sept 20181 മിനിറ്റ് വായന

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥം MWA (Musician Welfare Association) കണ്ണൂർ ജില്ലാ കമ്മിറ്റിയും MAC (Mattul Arts Cafe)യും ദയ ചാരിറ്റബിൾ ട്രസ്റ്റ് കണ്ണൂരിനെയും സംയുക്താഭിമുഖ്യത്തിൽ സ്വാന്തന സംഗീതം നടത്തുന്നു
സെപ്റ്റംബർ 26ന് രാത്രി 7 മണി മുതൽ 10 മണി വരെ മാട്ടൂൽ സി എച്ച് മുഹമ്മദ് കോയ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന പരിപാടി മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി മുഹമ്മദലി ഉദ്ഘാടനം ചെയ്യും.
സെപ്റ്റംബർ 26ന് രാത്രി 7 മണി മുതൽ 10 മണി വരെ മാട്ടൂൽ സി എച്ച് മുഹമ്മദ് കോയ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന പരിപാടി മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി മുഹമ്മദലി ഉദ്ഘാടനം ചെയ്യും.