Kannur
പനി ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു....
21 Nov 20191 മിനിറ്റ് വായന

കണ്ണൂര്‍: വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു. എസ്.എന്‍ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ആര്യശ്രീ (20) ആണ് മരിച്ചത്. കൂത്തുപറമ്പ് സ്വദേശിയാണ്. കഴിഞ്ഞ ദിവസം ചിക്മംഗലൂരില്‍ വിനോദ യാത്രക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് പനി കണ്ടെത്തിയത്. വിനോദയാത്രക്ക് പോയ 38 വിദ്യാര്‍ത്ഥികളെ നിരീക്ഷണത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...





