India
HomeNews

2,500 രൂപയ്ക്ക് 5ജി സ്‍മാർട്ട്‍ഫോൺ എത്തുന്നു!

20 Oct 20201 മിനിറ്റ് വായന
2,500 രൂപയ്ക്ക് 5ജി സ്‍മാർട്ട്‍ഫോൺ എത്തുന്നു!

 


ജിയോയുടെ 5ജി സ്‍മാർട്ട്‍ഫോൺ 5000 രൂപയിൽ താഴെ വിലയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. തുടക്കത്തിൽ 5,000 രൂപയിൽ വിൽക്കുന്ന ഫോൺ പിന്നീട് 2500 രൂപയിൽ ലഭ്യമാക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2ജി നെറ്റ്‍വർക്കിലെ 200 മുതൽ 300 ദശലക്ഷം വരെ മൊബൈൽ ഫോൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോയുടെ പുതിയ ശ്രമം. നിലവിൽ 27,000 രൂപയാണ് 5ജി ഫോണുകളുടെ 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക