India
HomeNews

പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾക്ക് കൂടി നിരോധനം..

2 Sept 20201 മിനിറ്റ് വായന
പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾക്ക് കൂടി നിരോധനം..
പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾക്ക് കൂടി നിരോധനം. ഐടി മന്ത്രാലയം ഇതു സംബന്ധിച്ച് ഉടൻ അറിയിപ്പ് പുറത്തിറക്കും. പബ്ജി, ബൈഡു, റൈസ് ഓഫ് കിങ്ഡംസ് തുടങ്ങിയ ആപ്പുകളാണ് നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക