Kerala
കെഎസ്ആര്‍ടിസിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി
15 Jan 20191 മിനിറ്റ് വായന

കൊച്ചി:കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. എം.പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട കേസില്‍ കെഎസ്ആര്‍ടിസി വഴുതിക്കഴിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.
സ്ഥിരം കണ്ടക്ടര്‍മാരെ നിയമിച്ചതിന്റെ സ്ഥിതി വിവര കണക്കുകള്‍ കെഎസ്ആര്‍ടിസി കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.





