Payangadi
ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പുതിയങ്ങാടി സ്വദേശി അറസ്റ്റിൽ
19 Jul 20231 മിനിറ്റ് വായന

പുതിയങ്ങാടി (www.payangadilive.in) : ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.പുതിയങ്ങാടി പുതിയവളപ്പിൽ സുരേഷ് മീനയാടനാണ് അറസ്റ്റിലായത്. പഴയങ്ങാടി സി.ഐ ടി.എൻ. സന്തോഷ്‌കുമാറാണ് പ്രതിയെ പിടികൂടിയത്





