Information
വിവാഹ വീട്ടിലെ കോഴിയിറച്ചിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കുട്ടിമരിച്ചു; ആറുപേര്‍ ആശുപത്രിയില്‍.
13 Nov 20211 മിനിറ്റ് വായന
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കോഴിക്കോട്: നരിക്കുനിയില്‍ ഭക്ഷ്യ വിഷബാധയേറ്റ് കുട്ടി മരിച്ചു. വീരമ്ബ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന് മുഹമ്മദ് യമീസ് ആണ് മരിച്ചത്.
വിവാഹവീട്ടിലെ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ആറുകുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിയിറച്ചിയില്‍ നിന്നാണ് വിഷബാധയേറ്റത് എന്നാണ് പ്രാഥമിക നിഗമനം..





