Kannur
പിലാത്തറയിൽ ഓട്ടോയും ബസും കൂട്ടിയിടിച്ചു..
27 Oct 20191 മിനിറ്റ് വായന

പിലാത്തറയിൽ ഓട്ടോയും ബസും കൂട്ടി ഇടിച്ച് ഡ്രൈവറും യാത്രക്കാരനും ഉൾപ്പടെ 2 പേർക്ക് പരിക്ക്. കണ്ണൂർ Gov. മെഡിക്കൽ കോളേജിന്റെ ബസ്സ് ആണ് ഓട്ടോയിൽ ഇടിച്ചത്. ഓട്ടോ ഹൈവേലേക്ക് കടക്കുമ്പോളായിരുന്നു സംഭവം.





