Information
HomeNews

നെരുവമ്പ്രം വായനശാലയിൽ ചിത്ര പ്രദർശനം നടന്നു..

25 Mar 20231 മിനിറ്റ് വായന
നെരുവമ്പ്രം വായനശാലയിൽ ചിത്ര പ്രദർശനം നടന്നു..
പഴയങ്ങാടി (www.payangadilive.in) : ഏഴോം ഗ്രാമത്തിലെ വിവിധ മേഖലകളിൽ നിന്നും ഇന്ത്യയിലെയും ആഫ്രിക്കയിലെയും വ്യത്യസ്തമായ ജീവികളുടെ ചിത്രങ്ങൾ കോർത്തിണക്കി കൊണ്ട് ഏഴോം കുറുവാട് സ്വദേശിയായ അവിനാശ് രാജേന്ദ്രൻ ഒരുക്കിയ ചിത്ര പ്രദർശനം നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാല ഹാളിൽ പ്രൊഫ. എൻ. കെ. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ യുടെ ശാസ്ത്രജ്ഞനായ ഡോ. ജാഫർ പാലോട്ടും ഏഴോം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി. ഗോവിന്ദൻ എന്നിവർ സാന്നിധ്യം വഹിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക