Kerala
മഴ കനത്തു ;സംസ്ഥാനത്ത് കടലക്രമണം ,മൂന്ന് പേരെ കാണാതായി..
19 Jul 20191 മിനിറ്റ് വായന

തിരുവനന്തപുരം :സംസ്ഥാനത്ത് കനത്ത മഴയും കടലാക്രമണവും. കൊല്ലത്ത് മല്‍സ്യബന്ധനത്തിനുപോയ ബോട്ട് തകര്‍ന്ന് മൂന്ന് മല്‍സ്യത്തൊഴിലാളികളെ കാണാതായി. രണ്ടുപേര്‍ രക്ഷപെട്ടു. തകര്‍ന്ന സാഗരമാത ബോട്ട് നീണ്ടകര ഹാര്‍ബറില്‍ അടിഞ്ഞു.
സംസ്ഥാനത്ത് കനത്ത മഴയും കടലാക്രമണവും. കൊല്ലത്ത് മല്‍സ്യബന്ധനത്തിനുപോയ ബോട്ട് തകര്‍ന്ന് മൂന്ന് മല്‍സ്യത്തൊഴിലാളികളെ കാണാതായി. രണ്ടുപേര്‍ രക്ഷപെട്ടു. തകര്‍ന്ന സാഗരമാത ബോട്ട് നീണ്ടകര ഹാര്‍ബറില്‍ അടിഞ്ഞു.





