InformationHome•Newsഏഴോം: നാടകം ഇന്ന്..25 Jan 20191 മിനിറ്റ് വായന പഴയങ്ങാടി ഏഴോം ഫൈൻ ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാത്രി 7:30ന് പഞ്ചായത്ത് മിനി സ്റ്റേ ഡിയത്തിൽ "ഇവൻ നായിക" നാടകം അരങ്ങേറും..ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക