Payangadi
ചാണ്ടി ഷമീം അറസ്റ്റില്‍.....
6 Nov 20191 മിനിറ്റ് വായന

പഴയങ്ങാടി: മാട്ടൂലില്‍ ഒരു മാസം മുമ്പ് യുവാവിനെ തട്ടി കൊണ്ടുപോയ സംഭവത്തിലടക്കം നിരവധി കേസുകളിലെ പ്രതിയുമായ ചാണ്ടി ഷമീം അറസ്റ്റിലായി. ക്വട്ടേഷന്‍ ടീം അംഗമാണ്. പുതിയതെരു ആശാരികമ്പനിയില്‍ റിട്ട. എസ്.ഐ മജീദിന്റെ മകനാണ്. തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ്, പഴയങ്ങാടി ഐ.പി രാജേഷ് എം, പ്രിന്‍സിപ്പല്‍ എസ്.ഐ ഷാജു എന്നിവര്‍ ഉള്‍പ്പെട്ട സംഘം കണ്ണൂരില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.





