Payangadi
HomeNews

നെരുവമ്പ്രം ഐഎച്ച്ആർഡി കോളേജ് കാന്റീൻ ഉദ്ഘാടനം..

28 Aug 20191 മിനിറ്റ് വായന
നെരുവമ്പ്രം ഐഎച്ച്ആർഡി കോളേജ് കാന്റീൻ ഉദ്ഘാടനം..

പഴയങ്ങാടി നെരുവമ്പ്രം ഐഎച്ച്ആർഡി കോളേജിൽ പിടിഎ നിർമിച്ച കാന്റീൻ ബിൽഡിങ്ങിന്റെ ഉദ്ഘാടനം സപതംമ്പർ രണ്ടിന് രാവിലെ 9:30ന് ടി വി രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും.  ചടങ്ങിൽ വെച്ച് IHRD Nss സംസ്ഥാന അവാർഡ് ജേതാക്കളായ കെ. മനീഷ് ( പ്രോഗ്രാം ഓഫീസർ ) അമൽ ബാബു ( ബെസ്റ്റ് വളണ്ടിയർ ) എന്നിവരെ അനുമോദിക്കുന്നു..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക