Kannur
HomeNews

കണ്ണൂര്‍ ജില്ലയില്‍ വീണ്ടും കോവിഡ് മരണം ; മരണപ്പെട്ടത് മുള്ളൂല്‍ സ്വദേശി

28 Sept 20201 മിനിറ്റ് വായന
കണ്ണൂര്‍ ജില്ലയില്‍ വീണ്ടും കോവിഡ് മരണം ; മരണപ്പെട്ടത് മുള്ളൂല്‍ സ്വദേശി
കണ്ണൂര്‍ ജില്ലയില്‍ വീണ്ടും കോവിഡ് മരണം. പട്ടുവം പഞ്ചായത്തിലെ മുള്ളൂല്‍ സ്വദേശി ടിസി ജോസ്(55) ആണ് മരിച്ചത്. കഴി‍ഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക