Kerala
HomeNews

തി​രു​വ​ന​ന്ത​പു​ര​ത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

15 Sept 20191 മിനിറ്റ് വായന
തി​രു​വ​ന​ന്ത​പു​ര​ത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്‍റെ സമാപന ചടങ്ങുകള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം അവധി. ജില്ലാകളക്ടറാണ് നിയന്ത്രിത അവധി പ്രഖ്യാപിച്ചത്.
നഗരത്തില്‍ കനത്ത സുരക്ഷയാണ് ഓണം ഘോഷയാത്രയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക