Information
സ്‌ട്രോങ് റൂം ഗാര്‍ഡ്
14 Dec 20191 മിനിറ്റ് വായന

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സ്‌ട്രോങ് റൂം ഗാര്‍ഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഹിന്ദു മതത്തില്‍പ്പെട്ടവരാവണം. 47 ഒഴിവുകളാണ് ഉള്ളത്. കേരള ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡിന്റെ വെബ്‌സൈറ്റിലൂടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷം ഓണ്‍ലൈനായി അപേക്ഷിക്കണം. ഡിസംബര്‍ 28 വരെ അപേക്ഷ സ്വീകരിക്കും.
More details visit website: https://ift.tt/30ccNHB





