Payangadi
കല്യാശ്ശേരി ബ്ലോക്ക്പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കണ്ണപുരം കീഴറ പുളിത്തറമ്മൽ റോഡ് ഉദ്ഘാടനം ചെയ്തു.
2 Aug 20211 മിനിറ്റ് വായന

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2020- 21 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കീഴറ പുളിതറമ്മൽ എസ് സി കോളനി ഫാം ഫുട്പാത്ത് ഉദ്ഘാടനം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ നിർവഹിച്ചു കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ രതി അധ്യക്ഷനായി വാർഡ് അംഗം പി പി പുഷ്പവല്ലി, ടി കെ ദിവാകരൻ, പി വി ദാമോദരൻ, രഘുരാമൻ കീഴറ എന്നിവർ സംസാരിച്ചു പ്രേമ സുരേന്ദ്രൻ സ്വാഗതവും ബൽറാം നന്ദിയും പറഞ്ഞു
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





