Kannur
ട്രാഫിക് സിഗ്നലില്ലാതെ പാപ്പിനിശ്ശേരി കവല...
27 Nov 20181 മിനിറ്റ് വായന

പാപ്പിനിശ്ശേരി-പിലാത്തറ റോഡിന്റെ ഉദ്ഘാടനം നടന്നെങ്കിലും വലിയ ഗതാഗതക്കുരുക്ക് നേരിടുന്ന പാപ്പിനിശ്ശേരി-പഴയങ്ങാടി റോഡ് കവലയിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയില്ല...
നിത്യേന നൂറുകണക്കിന് വാഹനങ്ങൾ ദേശീയപാതയിലേക്ക് തലങ്ങും വിലങ്ങും കയറുകയും കെ.എസ്.ടി.പി. റോഡിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന പ്രധാന കവലയാണിത്...
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഈ കവലയിലുണ്ടാകുന്ന ഗതാഗതക്കുരുക്കാണ് പാപ്പിനിശ്ശേരി-പുതിയതെരു റോഡിൽ പലപ്പോഴും വാഹനഗതാഗതം താറുമാറാക്കുന്നത്. ഇതേ റോഡിൽ ഇരിണാവ് കവലയിൽ ഇതിനകം ട്രാഫിക് സിഗ്നൽ തയ്യാറാക്കിയിട്ടുണ്ടെങ്കിലും അതും പ്രവർത്തനക്ഷമമായിട്ടില്ല....





