Payangadi
പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക: ഡി വൈ എഫ് ഐ മാടായി ബ്ലോക്ക് കമ്മിറ്റി പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി..
11 Dec 20191 മിനിറ്റ് വായന

പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക എന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ മാടായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടി പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ജില്ല എക്സിക്യൂട്ടീവ് അംഗം കെ വി സന്തോഷ് ഉദ്ഘാടനം ചെയ്തു.






