Information
ജനശതാബ്ദി അടക്കമുള്ള തീവണ്ടികള്‍ റദ്ദാക്കി
22 Apr 20231 മിനിറ്റ് വായന
തീവണ്ടികള്‍ ഭാഗികമായും പൂര്‍ണ്ണമായും റദ്ദാക്കി.
റദ്ദാക്കിയ വണ്ടികൾ
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്(12082) 23നും കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081) 24നും റദ്ദാക്കി.
ഷൊര്‍ണൂര്‍-കണ്ണൂര്‍ മെമു(06023) 24നും എറണാകുളം-ഗുരുവായൂര്‍ തീവണ്ടി(06448) 23നും റദ്ദാക്കി.
കണ്ണൂര്‍-എറണാകുളം ജങ്ഷന്‍(16306) വണ്ടി 23-ന് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും.
22-ന് ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം(12623) തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും.
തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍(12624) 23ന് തൃശ്ശൂരില്‍നിന്നാകും തുടങ്ങുക.





