Kannur
HomeNews

കണ്ണൂരില്‍ വീണ്ടും കൊവിഡ് മരണം

29 Aug 20201 മിനിറ്റ് വായന
കണ്ണൂരില്‍ വീണ്ടും കൊവിഡ് മരണം



കണ്ണൂരില്‍ വീണ്ടും കൊവിഡ് മരണം. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കീഴാറ്റൂർ സ്വദേശി യശോദ (84 ) ആണ് മരിച്ചത്. ന്യൂമോണിയ ആണ് മരണകാരണം. ആന്റിജൻ ടെസ്റ്റിലാണ് യശോദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വിശദ പരിശോധനയ്ക്ക് സ്രവം ആലപ്പുഴയിലേക്ക് അയക്കും

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക