Kerala
മരട് ഫ്ലാറ്റ് വിഷയം; സര്‍വകക്ഷിയോഗത്തില്‍ പരിഹാരമുണ്ടാവില്ല: ആരിഫ് മുഹമ്മദ് ഖാന്‍
17 Sept 20191 മിനിറ്റ് വായന

തിരുവനന്തപുരം: മരട് ഫ്ലാറ്റ് പ്രശ്നത്തില്‍ കോടതി വഴി മാത്രമേ പരിഹാരമുണ്ടാകൂവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിട്ടുപോയ കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താനാണ് ശ്രമം. സര്‍വകക്ഷിയോഗത്തില്‍ പരിഹാരമുണ്ടാവില്ല. കാര്യങ്ങള്‍ നല്ലരീതിയില്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്തു.





