Kerala
HomeNews

ദേശാഭിമാനി ഫോട്ടോ എഡിറ്റർ കെ രവികുമാറിന്റെ അമ്മ നിര്യാതയായി

7 Jan 20191 മിനിറ്റ് വായന
ദേശാഭിമാനി ഫോട്ടോ എഡിറ്റർ കെ രവികുമാറിന്റെ അമ്മ നിര്യാതയായി

ഹരിപ്പാട്: ദേശാഭിമാനി ഫോട്ടോ എഡിറ്റർ കെ രവികുമാറിന്റെ അമ്മ കാർത്ത്യായനിയമ്മ (93) നിര്യാതയായി. ഭർത്താവ‌്: സിപിഐ എം ഹരിപ്പാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന ആമ്പക്കാട്ട് ആശാഞ്ജലിയിൽ പരേതനായ എം കെ കൊച്ചുക‌ൃഷ‌്ണപിള്ള. മറ്റുമക്കൾ: കെ ചന്ദ്രശേഖരൻപിള്ള, കെ രമാദേവി. മരുമക്കൾ: നിർമല ചന്ദ്രൻ, പി കെ വാസുദേവകുറുപ്പ്, ജയശ്രീ രവികുമാർ. സഞ്ചയനം വ്യാഴാഴ‌്ച രാവിലെ ഒമ്പതിന്.



from Anweshanam | The Latest News From Kerala http://bit.ly/2sdjSV5

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക