Kannur
HomeNews

കളിയാട്ടം ഉണ്ടായിരിക്കുന്നതല്ല...

24 Jan 20221 മിനിറ്റ് വായന
കളിയാട്ടം ഉണ്ടായിരിക്കുന്നതല്ല...
മയ്യിൽ: മുല്ലക്കൊടി പാറമ്മൽ പുതിയ പുരയിൽ ശ്രീ ചോന്നമ്മ കാവിലെ (ഫെബ്രുവരി 5,6,7) ഈ വർഷത്തിലെ കളിയാട്ടം കോവിഡ് 19 വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്തു ഒഴിവാക്കിയതായി ക്ഷേത്രസമിതി അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക