Payangadi
HomeNews

എരിപുരം സ്പോർട്സ് അക്കാദമിക്ക് മികച്ച വിജയം..

11 Nov 20191 മിനിറ്റ് വായന
എരിപുരം സ്പോർട്സ് അക്കാദമിക്ക് മികച്ച വിജയം..

കണ്ണൂർ ജില്ലാ ഫുട്‌ബോൾ ലീഗ് ടൂർണമെന്റിന്റെ  ഉദ്ഘാടന മത്സരത്തിൽ റോവേഴ്സ് ക്ലബ്ബ് തലശ്ശേരിയെ എതിരില്ലാത്ത 2 ഗോളുകൾക്ക് എരിപുരം സ്പോർഴ്‌സ് അക്കാഡമിയുടെ ചുണക്കുട്ടികൾ പരാജയപ്പെടുത്തി. മത്സരത്തിൽ17 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെയാണ്  അക്കാഡമി കളിപ്പിച്ചത്. ഇത് വിജയത്തിന്റെ മാറ്റുകൂട്ടുന്നു.  മത്സരത്തിൽ തൻവീർ, അമൽ എന്നിവരാണ് ഗോളടിച്ചത്‌.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക