Kerala
കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാര്‍
4 Feb 20191 മിനിറ്റ് വായന

കൊച്ചി: കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ജെറ്റ് എയര്‍വേസ് വിമാനം റദ്ദാക്കി. 7സുരക്ഷാ പരിശോധന കഴിഞ്ഞതിനു ശേഷമാണ് യാത്രക്കാരോട് ഇക്കാര്യം അറിയിച്ചത്. 7.20നു പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്.
വിമാനം പുറപ്പെടില്ലെന്ന് അറിഞ്ഞതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. സാങ്കേതിക തകരാർ കാരണമാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്ന് വിമാനക്കമ്പനി യാത്രക്കാരെ അറിയിച്ചു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
നിരവധി യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.





