India
HomeNews

കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്..

15 Jan 20201 മിനിറ്റ് വായന
കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്..

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്. ഈ മാസം 31 മുതല്‍ ഏപ്രില്‍ മൂന്നു വരെ രണ്ട് ഘട്ടങ്ങളിലായി ബജറ്റ് സമ്മേളനം നടത്തും. 

ആദ്യഘട്ട സമ്മേളനം ഫെബ്രുവരി 11 വരെയും രണ്ടാംഘട്ട സമ്മേളനം മാര്‍ച്ച്‌ രണ്ടു മുതല്‍ ഏപ്രില്‍ മൂന്നു വരെയും നടക്കും.

ബജറ്റില്‍ സാന്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധിതികള്‍ ഉണ്ടാകുമെന്നാണ് സൂചന.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക