Payangadi
റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് കെട്ടിട നിർമാണ കമ്മിറ്റി ഭാഗ്യനിധി; അഞ്ചാമത് നറുക്കെടുപ്പ് ഫലം..
21 Jul 20191 മിനിറ്റ് വായന

റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് എരിപുരം ചെങ്ങൽ കെട്ടിട നിർമ്മാണ കമ്മിറ്റി ഭാഗ്യനിധി അഞ്ചാമത് നറുക്കെടുപ്പ് ക്ലബ് പരിസരത്ത് വച്ചു ഇന്നലെ (21 07 2019) വൈകുന്നേരം നടന്നു.
ഭാഗ്യശാലി പ്രേമ മൊത്തങ്ങ ചെങ്ങൽ ഈസ്റ്റ് ( കാർഡ് നമ്പർ 274)
പ്രോത്സാഹന സമ്മാനം LED TV റജിൻ എം അഴിക്കോട് ( കാർഡ് നമ്പർ 177)
സമ്മാന പദ്ധതി യുമായി സഹകരിച്ചു കൊണ്ടിരിക്കുന്ന എല്ലാവർക്കും നന്ദി..





