Kerala
മാർച്ചിനിടെ പൊലീസ് അതിക്രമം; നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു
14 Nov 20221 മിനിറ്റ് വായന

തിരുവനന്തപുരം: നാളെ സംസ്ഥാനത്തുടനീളം കെ.എസ്.യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്. സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസ് അതിക്രമം നടത്തിയെന്നാരോപിച്ചാണ് നാളെ ബന്ദിന് ആഹ്വാനം ചെയ്തത്. കെ.എസ്.യുവിന്‍റെ സെക്രട്ടേറിയറ്റ് മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. ബാരിക്കേഡുകൾ മറിച്ചിട്ടു. പൊലീസിന് നേരെ കല്ലേറുണ്ടായി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്. കെ.എസ്.യു പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.





