Information
യാത്രക്കാരുടെ ശ്രദ്ധക്ക്: സംസ്ഥാനത്ത് മെയ് 22 വരെയുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കി
15 May 20231 മിനിറ്റ് വായന
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 20 മുതൽ 22 വരെയുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കി. ആലുവാക്കും അങ്കമാലിക്കും ഇടയിൽ ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ടാണ് റദ്ദാക്കൽ.
റദ്ദാക്കിയ ട്രെയിനുകൾ:-
മെയ് 20
മംഗലാപുരം- നാഗർകോവിൽ പരശുറാം എക്‌സ്പ്രസ്
മെയ് 21
കൊച്ചുവേളി- നിലമ്പൂർ രാജ്യറാണി
തിരു.മധുര അമൃത എക്‌സ്പ്രസ്
നാഗർകോവിൽ- മംഗലാപുരം പരശുറാം എക്‌സ്പ്രസ്
വേണാട് എക്‌സ്പ്രസ് (തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെ മാത്രം)
മംഗളാ എക്‌സ്പ്രസ് (തൃശൂരിൽ നിന്ന് പുറപ്പെടും)
ചെന്നൈ- ഗുരുവായൂർ എക്‌സ്പ്രസ് (എറണാകുളം വരെ മാത്രം)
പാലക്കാട്- എറണാകുളം മെമു (ചാലക്കുടി വരെ മാത്രം)
മെയ് 22
നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി
മധുര- തിരു. അമൃത എക്‌സ്പ്രസ്
ലോകമാന്യ തിലക്-കൊച്ചുവേളി ഗരീബ്‌രഥ്
കണ്ണൂർ- എറണാകുളം ഇന്റർസിറ്റി (തൃശൂർ വരെ മാത്രം)





