Payangadi
HomeNews

ആരോഗ്യസ്ഥിതി മോശമായി: മാടായി കോളേജ് എസ് എഫ് ഐ നടത്തുന്ന സമരത്തിൽ നിരാഹാരം കിടക്കുന്നവരെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി..

27 Jul 20191 മിനിറ്റ് വായന
ആരോഗ്യസ്ഥിതി മോശമായി: മാടായി കോളേജ്  എസ് എഫ് ഐ നടത്തുന്ന സമരത്തിൽ നിരാഹാരം കിടക്കുന്നവരെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി..

മാടായി കോളേജ് മാനേജ്‌മെന്റ് വിദ്യാർത്ഥിവിരുദ്ധ നിലപാട്ടിൽ പ്രതിഷേധിച്ച് എസ് എഫ് ഐ നടത്തുന്ന നിരാഹാര സമരത്തിന്റെ മൂന്നാം ദിവസം നിരാഹാര സമരം നയിക്കുന്ന മുഹമ്മദ് റമീസ്, കെ ആദർശ് എന്നിവരെ ആരോഗ്യനില മോശമായതിനാൽ പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി
 പകരം SFI യൂണിറ്റ് പ്രസിഡണ്ട്‌ അരുൺ എം, അതുൽ എന്നിവർ സമരം ഏറ്റെടുത്തു..

കൂടുതൽ വാർത്തകൾക്കും വിവരങ്ങൾക്കും പഴയങ്ങാടി ലൈവ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക