Kannur
കണ്ണൂരുകാരുടെ കാത്തിരിപ്പ് രണ്ടുമാസം കൂടി മാത്രം! ക്രിസ്മസ് നാളില്‍ ആദ്യവിമാനം പറന്നുയരും...
2 Oct 20181 മിനിറ്റ് വായന

കണ്ണൂരുകാരുടെ കാത്തിരിപ്പ് രണ്ടുമാസം കൂടി മാത്രം! ക്രിസ്മസ് നാളില്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യവിമാനം പറന്നുയരും; അന്തിമ ലൈസന്‍സിന് വേണ്ടിയുള്ള പരീക്ഷണ പറക്കല്‍ എയര്‍ഇന്ത്യ എക്സ്‌പ്രസ് പൂര്‍ത്തിയാക്കി; വരുന്നത് 11 അന്താരാഷ്ട്ര സര്‍വീസുകള്‍





