Kerala
മോട്ടോർവാഹന ഭേദഗതിക്കെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ എംപിമാർ മുൻകൈ എടുെക്കണം:എ കെ ബാലൻ
15 Sept 20191 മിനിറ്റ് വായന

പാലക്കാട്: മോട്ടോർവാഹന ഭേദഗതിക്കെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ എംപിമാർ മുൻകൈ എടുെക്കണമെന്ന് നിയമമന്ത്രി എ കെ ബാലൻ. ഒരുകേന്ദ്രമന്ത്രി മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ല. വേണ്ടത് ഓർഡിനൻസാണ്. പിഴയിൽ ഇളവ് വരുത്തുന്നതിൽ സംസ്ഥാനത്തിന് പരിമിതികളുണ്ട്. ജനങ്ങൾക്ക് ഉപകാരപ്രദമായ നിലപാടാണ് സംസ്ഥാനം സ്വീകരിക്കുകയെന്നും എകെ ബാലൻ പാലക്കാട്ട് പറഞ്ഞു.





