Payangadi
ചെങ്ങൽ കൈപ്രത്ത് തറവാട് കളിയാട്ടമഹോത്സവം നാളെ തുടങ്ങും..
25 Jan 20191 മിനിറ്റ് വായന

ചെങ്ങൽ കൈപ്രത്ത് തറവാട് ഭവനത്തിലെ പുനപ്രതിഷ്ഠയും കളിയാട്ടമഹോത്സവവും 26 മുതൽ 29വരെ നടക്കും. 29ന് പുലർച്ചെ തെയ്യക്കോലങ്ങളുടെ പുറപ്പാട്, പകൽ 12 - ന് അന്നദാനം..





