Kannur
ശുഹൈബ് അനുസ്മരണ കുടുംബസംഗമം സംഘടിപ്പിച്ചു
4 Feb 20191 മിനിറ്റ് വായന

എടയന്നൂർ : എടയന്നൂർ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ശുഹൈബ് അനുസ്മരണ കുടുംബ സംഗമം സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് റിയാസ് എടയന്നൂർ അധ്യക്ഷത വഹിച്ചു. ഡോ.ഹരിപ്രിയ, ചന്ദ്രൻ തില്ലങ്കേരി, വി.ആർ . ഭാസ്കരൻ ,രാജീവൻ എളയാവൂർ,കെ.സി.മുഹമ്മദ് ഫൈസൽ,റിജിൽ മാക്കുറ്റി, ഒ.കെ.പ്രസാദ്, അഹമ്മദ് സിറാജ്, പ്രശാന്തൻ.കെ, എ.കെ.സതീശൻ, ദീപേഷ് എടയന്നൂർ, ജസീല.സി, പ്രവീൺ കാനാട്, ഫർസിൻ മജീദ്, മൊയിൻ, സൗരഭ് മാസ്റ്റർ, നിസാം എടയന്നൂർ, എൻ.കെ.അനിത, മെഹറൂഫ് തുടങ്ങിയവർ സംസാരിച്ചു.





