Information
ചമ്പക്കുളം മൂലം വള്ളം കളിക്കിടെ സ്ത്രീകള്‍ തുഴഞ്ഞ വള്ളം മറിഞ്ഞു, രക്ഷാപ്രവര്‍ത്തനം തുടരുന്നു
3 Jul 20231 മിനിറ്റ് വായന
25 പേര്‍ ഉണ്ടായിരുന്ന വള്ളമാണ് മുങ്ങിയത്. ചമ്പക്കുളം പഞ്ചായത്തിലെ സി.ഡി.എസ് അംഗങ്ങളാണ് വള്ളം തുഴഞ്ഞത്. അപകടത്തെ തുടര്‍ന്ന് മറ്റ് വള്ളം കളി മത്സരങ്ങള്‍ നിര്‍ത്തിവെച്ചു.





