Information
HomeNews

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

30 Mar 20231 മിനിറ്റ് വായന
പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

നവംബർ 2022 ഡി.എൽ.എഡ് (ജനറൽ) രണ്ടാം സെമസ്റ്റർ (റഗുലർ) 1, 2, 3, 4 സെമസ്റ്റർ സപ്ലിമെന്‍ററി പരീക്ഷകളുടേയും ഡിസംബർ 2022 ഡി.എഡ് 1, 2, 3, 4 സെമസ്റ്റർ സപ്ലിമെന്‍ററി പരീക്ഷകളുടേയും പുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാ ഫലം പരീക്ഷാഭവന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ (pareekshabhavan.kerala.gov.in) 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക