Kannur
കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ
17 Aug 20203 മിനിറ്റ് വായന

കണ്ണൂർ: ജില്ലയില്‍ 77 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 58 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ചു പേര്‍ ആരോഗ്യ പ്രവര്‍ത്തകരും മൂന്നു പേര്‍ ഡിഎസ്‌സി ക്ലസ്റ്ററില്‍ നിന്നുള്ളവരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2108 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 22 പേരുള്‍പ്പെടെ 1534 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 15 പേര്‍ ഉള്‍പ്പെടെ 22 പേര്‍ മരണപ്പെട്ടു. ബാക്കി 552 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിശദവിവരങ്ങൾ....
സമ്പര്‍ക്കംമൂലം
ക്രമ നം.-- സ്വദേശം-- ലിംഗം-- വയസ്സ് --റിമാര്‍ക്‌സ്
1 കൊളച്ചേരി സ്ത്രീ 31
2 കൊളച്ചേരി പുരുഷന്‍ 36
3 പടിയൂര്‍ കല്ല്യാട് പുരുഷന്‍ 55
4 കണ്ണൂര്‍ കോര്‍പ്പറേഷന്‍ - താണ പുരുഷന്‍ 41
5 ചെറുതാഴം സ്ത്രീ 21
6 തളിപ്പറമ്പ മുനിസിപ്പാലിററി പാലക്കുളങ്ങര സ്ത്രീ 47
7 മയ്യില്‍ - പാലത്തുങ്കര പുരുഷന്‍ 59
8 പടിയൂര്‍ കല്ല്യാട് - ബ്ലാത്തൂര്‍ പുരുഷന്‍ 60
9 പടിയൂര്‍ കല്ല്യാട് -ബ്ലാത്തൂര്‍ സ്ത്രീ 23
10 തളിപ്പറമ്പ മുനിസിപ്പാലിററി പുരുഷന്‍ 20
11 പടിയൂര്‍ കല്ല്യാട് പുരുഷന്‍ 21
12 തളിപ്പറമ്പ മുനിസിപ്പാലിററി പുരുഷന്‍ 17
13 ചപ്പാരപ്പടവ് പെണ്‍കുട്ടി 1 മാസം
14 കുറുമാത്തൂര്‍ - ചൊര്‍ക്കള പുരുഷന്‍ 34
15 പടിയൂര്‍ കല്ല്യാട് - ബ്ലാത്തൂര്‍ സ്ത്രീ 48
16 കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 75
17 കണ്ണൂര്‍ കോര്‍പ്പറേഷന്‍ - വാരം പുരുഷന്‍ 17
18 കൊളച്ചേരി - പള്ളിപ്പറമ്പ ആണ്‍കുട്ടി 12
19 ചിറക്കല്‍ - പാലോട്ടുവയല്‍ സ്ത്രീ 20
20 ചിറക്കല്‍ - പാലോട്ടുവയല്‍ ആണ്‍കുട്ടി 2
21 ചിറക്കല്‍ - പാലോട്ടുവയല്‍ പുരുഷന്‍ 60
22 കണ്ണൂര്‍ കോര്‍പ്പറേഷന്‍ - മൂന്നാംപീടിക പുരുഷന്‍ 72
23 ചിറക്കല്‍ - പാലോട്ടുവയല്‍ പെണ്‍കുട്ടി 4
24 ചിറക്കല്‍ - പാലോട്ടുവയല്‍ സ്ത്രീ 22
25 അഴീക്കോട് സ്ത്രീ 57
26 കണ്ണൂര്‍ കോര്‍പ്പറേഷന്‍ - ചാലാട് സ്ത്രീ 22
27 കൊളച്ചേരി - പള്ളിപ്പറമ്പ പെണ്‍കുട്ടി 2
28 ചിറക്കല്‍ - പാലോട്ടുവയല്‍ സ്ത്രീ 70
29 അഴീക്കോട് പുരുഷന്‍ 53
30 ഇരിട്ടി മുനിസിപ്പാലിററി-ഉളിയില്‍ പുരുഷന്‍ 41
31 ചിറക്കല്‍ - പാലോട്ടുവയല്‍ സ്ത്രീ 40
32 കണ്ണൂര്‍ കോര്‍പ്പറേഷന്‍-ചാലാട് ആണ്‍കുട്ടി 14
33 ചിറക്കല്‍ - പാലോട്ടുവയല്‍ പുരുഷന്‍ 33
34 കൊളച്ചേരി - പള്ളിപ്പറമ്പ സ്തീ 31
35 കണ്ണൂര്‍ കോര്‍പ്പറേഷന്‍ - കക്കാട് പുരുഷന്‍ 24
36 ചിറക്കല്‍ - പാലോട്ടുവയല്‍ സ്ത്രീ 28
37 കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 30
38 ചിറക്കല്‍ - പാലോട്ടുവയല്‍ പുരുഷന്‍ 59
39 കണ്ണൂര്‍ കോര്‍പ്പറേഷന്‍ - കാനത്തൂര്‍ സ്ത്രീ 52
40 ചിറക്കല്‍ - പാലോട്ടുവയല്‍ പുരുഷന്‍ 30
41 കരിവെള്ളൂര്‍ പുരുഷന്‍ 53
42 കതിരൂര്‍ ആണ്‍കുട്ടി 4
43 മുഴക്കുന്ന് പുരുഷന്‍ 20
44 ഇരിട്ടി മുനിസിപ്പാലിററി സ്ത്രീ 27
45 ആറളം പുരുഷന്‍ 54
46 ഇരിട്ടി മുനിസിപ്പാലിററി പുരുഷന്‍ 40
47 കൊളച്ചേരി - പള്ളിപ്പറമ്പ പുരുഷന്‍ 52
48 കൊളച്ചേരി - പള്ളിപ്പറമ്പ ആണ്‍കുട്ടി 12
49 കണ്ണൂര്‍ കോര്‍പ്പറേഷന്‍ - മണല്‍ പുരുഷന്‍ 24
50 ചിറക്കല്‍ - പാലോട്ടുവയല്‍ സ്ത്രീ 45
51 കണ്ണൂര്‍ കോര്‍പ്പറേഷന്‍ - ചാലാട് ഇപ്പോള്‍ അഴീക്കോട് അരയന്‍കക്കണ്ടി പുരുഷന്‍ 21
52 കണ്ണൂര്‍ കോര്‍പ്പറേഷന്‍ - ചാലാട് പുരുഷന്‍ 19
53 പട്ടുവം സ്ത്രീ 40
54 ഇരിക്കൂര്‍ സ്ത്രീ 40
55 രാമന്തളി - എട്ടിക്കുളം സ്ത്രീ 22
56 രാമന്തളി - എട്ടിക്കുളം സ്ത്രീ 48
57 തളിപ്പറമ്പ മുനിസിപ്പാലിററി-കുപ്പം പുരുഷന്‍-23
58 രാമന്തളി - എട്ടിക്കുളം ആണ്‍കുട്ടി 11
59 കുറുമാത്തൂര്‍ - ചൊര്‍ക്കള സ്ത്രീ 68
DSC
ക്രമ നമ്പര്‍-- താമസസ്ഥലം-- ലിംഗം-- വയസ്സ്-- ഉദ്യോഗപേര്
60 ഡി.എസ്.സി പെണ്‍കുട്ടി 4
61 ഡി.എസ്.സി സ്ത്രീ 30
62 ഡി.എസ്.സി പുരുഷന്‍ 33
ഹെല്‍ത്ത് വര്‍ക്കര്‍
ക്രമ നം.-- സ്വദേശം --ലിംഗം --വയസ്സ് --ഉദ്യോഗപേര്
63 എറണാകുളം സ്ത്രീ 26 CRS Doctor, PHC, Naduvil
64 ആലക്കോട് സ്ത്രീ 21 Staff Nurse, Co-op. Hospital, Taliparamba
65 ഉളിക്കല്‍ സ്ത്രീ 26 Pharmacist, PHC, Vallithodu
66 ചെറുതാഴം – അലക്യംപാലം സ്ത്രീ 34 Staff Nurse – GMC
67 പരിയാരം സ്ത്രീ 47 Staff Nurse – GMC
ഇന്റര്‍സ്റ്റേററ് ട്രാവലര്‍
ക്രമ നമ്പര്‍-- താമസസ്ഥലം-- ലിംഗം-- വയസ്സ്-- താമസിച്ചിരുന്ന സ്ഥലം --പുറപ്പെട്ട വിമാന ത്താവളം-- ഇറങ്ങിയ വിമാനത്താവളം-- നാട്ടില്‍ തിരിച്ചെത്തിയ തീയ്യതി
68. ചൊക്ലി പുരുഷന്‍ 31 ഉത്തര്‍പ്രദേശ് ഡല്‍ഹി AI 425 കണ്ണൂര്‍ 05.08.2020
69 കുന്നോത്തുപറമ്പ പുരുഷന്‍ 30 ബാഗ്ലൂര്‍ ടാക്‌സി 16.08.2020
70 പെരിങ്ങോം പുരുഷന്‍ 27 ബാംഗ്ലൂര്‍ കാര്‍ 02.08.2020
71 കാങ്കോല്‍ ആലപ്പടമ്പ പുരുഷന്‍ 37 ബാംഗ്ലൂര്‍ കാര്‍ 01.08.2020
72 പെരളശ്ശേരി പുരുഷന്‍ 22 ചെന്നൈ ടാക്‌സി 03.08.2020
73 മൊകേരി പുരുഷന്‍ 48 മൈസൂര്‍ ടാക്‌സി 14.08.2020
74 എരഞ്ഞോളി പുരുഷന്‍ 64 കര്‍ണ്ണാടക
75 തലശ്ശേരി മുനിസിപ്പാലിററി ചിറക്കര പുരുഷന്‍ 38 ബാംഗ്ലൂര്‍
76 ഇരിട്ടി മുനിസിപ്പാലിററി പുരുഷന്‍ 66 കൂര്‍ഗ്ഗ്
77 പിണറായി പുരുഷന്‍ 40 ബാംഗലൂര്‍ കാര്‍ 16.08.2020





