Kerala
HomeNews

സം​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ക അ​ടു​ത്ത വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍

30 Aug 20201 മിനിറ്റ് വായന
സം​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ക അ​ടു​ത്ത വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍

കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന വിദ്യാലയങ്ങള്‍ അടുത്ത വര്‍ഷം ജനുവരിയില്‍ തുറക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒരു വര്‍ഷത്തോളം വിദ്യാലയാന്തരീക്ഷത്തില്‍ നിന്ന് മാറിനിന്ന കുട്ടികള്‍ തിരിച്ചെത്തുമ്ബോള്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നൂറു ദിവസത്തിനുള്ളില്‍ 250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി തുടങ്ങും. 11,400 സ്‌കൂളുകളില്‍ ഹൈ ടെക് ലാബുകള്‍ സജ്ജീകരിക്കും. 10 ഐടിഐ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ എയ്ഡഡ് കോളജുകളില്‍ 150 പുതിയ കോഴ്‌സുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക