Kannur
HomeNews

നാളെ വൈദ്യുതി മുടങ്ങും

23 Jan 20221 മിനിറ്റ് വായന
നാളെ വൈദ്യുതി മുടങ്ങും

 






പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോറോം മുണ്ടവളപ്പ്, വില്ലേജ് ഓഫീസ്, ഇരൂർ, സെൻട്രൽ, മുച്ചിലോട്ട്, കള്ള് ഷാപ്പ് എന്നീ ഭാഗങ്ങളിൽ ജനുവരി 24 തിങ്കൾ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക