Kannur
HomeNews

കണ്ണൂർ ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ

30 Oct 20201 മിനിറ്റ് വായന
കണ്ണൂർ ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ

 


ഇന്ന് (30/10/2020) ജില്ലയില 341 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ321 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 



ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27

ആന്തൂര്‍ നഗരസഭ 27

ഇരിട്ടി നഗരസഭ 4

കൂത്തുപറമ്പ് നഗരസഭ 11

പാനൂര്‍ നഗരസഭ 8

പയ്യന്നൂര്‍ നഗരസഭ 12

തലശ്ശേരി നഗരസഭ 17

തളിപ്പറമ്പ് നഗരസഭ 11

മട്ടന്നൂര്‍ നഗരസഭ 10

അഞ്ചരക്കണ്ടി 7

ആറളം 4

അയ്യന്‍കുന്ന് 2

അഴീക്കോട് 5

ചപ്പാരപ്പടവ് 2

ചെമ്പിലോട് 5

ചെങ്ങളായി 1

ചെറുകുന്ന് 2

ചെറുപുഴ 1

ചെറുതാഴം 3

ചിറക്കല്‍ 4

ചിററാരിപ്പറമ്പ് 2

ചൊക്ലി 2

ധര്‍മ്മടം 3

എരമം കുറ്റൂര്‍ 8

ഏഴോം 1

കടപ്പള്ളി പാണപ്പുഴ 5

കതിരൂര്‍ 3

കല്ല്യാശ്ശേരി 3

കണിച്ചാര്‍ 3

കണ്ണപുരം 5

കീഴല്ലൂര്‍ 2

കേളകം 2

കൊളച്ചേരി 2

കോളയാട് 5

കൂടാളി 2

കോട്ടയം മലബാര്‍ 16

കൊട്ടിയൂര്‍ 4

കുഞ്ഞിമംഗലം 3

കുന്നോത്തുപറമ്പ് 3

കുറുമാത്തൂര്‍ 5

കുറ്റിയാട്ടൂര്‍ 1

മാടായി 2

മാലൂര്‍ 6

മാങ്ങാട്ടിടം 10

മാട്ടൂല്‍ 1

മയ്യില്‍ 2

മുണ്ടേരി 6

മുഴപ്പിലങ്ങാട് 4

നടുവില്‍ 1

ന്യൂമാഹി 5

പടിയൂര്‍ 4

പന്ന്യന്നൂര്‍ 1

പാപ്പിനിശ്ശേരി 1

പരിയാരം 1

പാട്യം 3

പായം 2

പയ്യാവൂര്‍ 4

പെരളശ്ശേരി 1

പേരാവൂര്‍ 6

പെരിങ്ങോം വയക്കര 3

പിണറായി 4

തില്ലങ്കേരി 3

ഉദയഗിരി 3

ഉളിക്കല്‍ 3

കാസര്‍ഗോഡ് 2



ഇതരസംസ്ഥാനം:

ശ്രീകണ്ഠാപുരം നഗരസഭ 1

കതിരൂര്‍ 1

പായം 1

പേരാവൂര്‍ 1


വിദേശത്തുനിന്നു വന്നവര്‍:

തളിപ്പറമ്പ് നഗരസഭ 1

കണിച്ചാര്‍ 1

പേരാവൂര്‍ 1


ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

തലശ്ശേരി നഗരസഭ 1

ആലക്കോട് 1

അയ്യന്‍കുന്ന് 1

കടപ്പള്ളി പാണപ്പുഴ1

കതിരൂര്‍ 1

കണിച്ചാര്‍ 1

നടുവില്‍ 1

പാപ്പിനിശ്ശേരി 2

വളപട്ടണം 1

വയനാട് 1


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക