Kannur
HomeNews

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു..

28 Aug 20191 മിനിറ്റ് വായന
കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു..

ഇരിട്ടിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഇരിട്ടിയിലെ വര്‍ക്ക് ഷോപ്പ് തൊഴിലാളി തമിഴ്‌നാട് തുറയൂര്‍ സ്വദേശി രമേശ് (50) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് രമേശിനെ ഇരിട്ടി കൂളിചെമ്പ്രയിലെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിട്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍കോളേജിലേക്ക്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക