Information
HomeNews

കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ്, സോഷ്യോളജിസ്റ്റ് തസ്തികകളില്‍ കരാര്‍ നിയമനം

10 Feb 20191 മിനിറ്റ് വായന
കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ്, സോഷ്യോളജിസ്റ്റ് തസ്തികകളില്‍ കരാര്‍ നിയമനം

പാലക്കാട് സര്‍ക്കിളിന് കീഴിലുള്ള ആറളം വന്യജീവി ഡിവിഷനിലും പീച്ചി ഡിവിഷന് കീഴിലുള്ള സൈലന്റ്വാലി നാഷണല്‍ പാര്‍ക്കിലും ഉളള വിവിധ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. അതായത്, കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ്, സോഷ്യോളജിസ്റ്റ് എന്നീ തസ്തികകളില്‍ ആണ് നിയമനം നടത്തുന്നത്. മാത്രമല്ല, മൂന്ന് കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റിനെയും ഒരു സോഷ്യോളജിസ്റ്റിനെയുമാണ് നിയമിക്കുന്നത്. മാര്‍ച്ച് 8 നകം അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://bit.ly/1jwkv2X എന്ന വെബ് സൈറ്റില്‍ സെര്‍ച്ച് ചെയ്യുക.
 



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക